Monday, May 11, 2009

എന്‍റെ ബാല്യം,

ഒരു പാട്, പട്ടിനിയുടെയോ പരിവട്ടതിന്റെയോ കഥ പറയാന്‍ എനിക്കില്ല ..എന്നാല് എന്‍റെ സ്വാപ്നങളുടെ.. ജീവിതത്തിലെ യഥാര്‍ത്ഥ സത്യങ്ങളിലൂടെ ഞാന്‍ സഞ്ചരിച്ച എന്‍റെ യാത്ര.. ഒരു പക്ഷെ നഷ്ടങ്ങളുടെ കഥ പറയാനുണ്ടാകും,.. എന്ന് വിചാരിച്ചു നേട്ടങ്ങളെ കുറിച്ച് പറയാന്‍ ആഗ്രഹികുന്നില്ല എന്ന് തോന്നരുത്‌..എല്ലാം പകലിനു രാത്രിയെന്ന പോലെ എനിക്ക് രണ്ടും സമം .. എന്നാല്‍ ഒന്ന് ഒന്നിന് സമനമകില്ല എന്നുള്ളത് വാസ്തവം.

ഇന്ന് എന്‍റെ സ്വപ്ങ്ങള്‍ക്കും മോഹങ്ങള്‍ക്കെല്ലാം നിറം മങ്ങിയിരിക്കുന്നു, എന്‍റെ കുട്ടികാലത്ത് ആറ്റില്‍ നിറഞ്ഞു നില്‍ക്കുന്ന ആമ്പല്‍ പൂക്കള്‍ എന്ത് ബങ്ങി ആയിരുന്നു, കടവിന്റെ അരികിലെ പാടത്തെ വരമ്ബിനരികില് കെട്ടിയിരിക്കുന്ന പശു കിടാവിനെ കാണാന്‍ എന്ത് രസമായിരുന്നു, പുഴക്കകേരെ നിന്ന് വരുന്ന കുളിര്‍ കാറ്റിന് നല്ല സുകന്ധംയിരുന്നു ..ഇന്നതെല്ലാം ..ആറ്റില്‍ ആമ്പല്‍ പൂകളില്ല , കാറ്റിന് വരണ്ട കാറ്റിന് ചെളിയുടെ മണമാണ് ..എന്‍റെ സ്വപ്നങ്ങള്‍ പോലെ...എല്ലാ വിധിയുടെ വിളയാട്ടം എന്ന് പറയുന്നതാകം ഉചിതം